വടക്കഞ്ചേരി പളളിക്കുളം പോക്കർ സാഹിബ് മകൻ സൈയ്തു മുഹമ്മദ് ( 70) അന്തരിച്ചു

Share this News

വടക്കഞ്ചേരി മുഹ്‌യിദ്ദീൻ ഹനഫി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന
(പളളിക്കുളം) പരേതനായ പോക്കർ സാഹിബ് മകൻ സൈയ്തു മുഹമ്മദ് ( 70) അന്തരിച്ചു
ഖബറടക്കം ഇന്ന് (08-02-24) വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വടക്കഞ്ചേരി ശാഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!