Share this News
ചിത്രത്തിൽ കാണുന്ന KL.49.A.9709 എന്ന നമ്പറിലുള്ള Hero Honda Splender ബൈക്ക് പന്നിയങ്കര വാവ് മലയ്ക്ക് സമീപത്ത് വീടിൻ്റെ മുൻപിൽ റോഡിൽ വെച്ച ബൈക്ക് മോഷണം പോയി വാൽക്കുളമ്പ് സ്വദേശിയുടെ ബൈക്കാണ് ഇന്ന് (18-02.2024) ഞായറാഴ്‌ച ഉച്ചക്ക് 11.30 ഓടെ പെട്ടെന്ന് എടുത്ത് കൊണ്ടുപോയത്
മോഷ്ടാവ് പച്ച കളർ ഷർട്ട് ധരിച്ചിരിക്കുന്നു വാവ് മല – വാളു വെച്ച പാറ വഴിയാണ് പോയിരിക്കുന്നത്
എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കഞ്ചേരി പോലീസിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക
98472 59029
Shyju chirayil
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News