DYFI വടക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പോളണ്ട് പോളിഷ് അക്കാദമി ഓഫ് സയൻസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജനറ്റിക്സീൽ P. H.D നേടിയ പ്രധാനി വാക്കോട് സ്വദേശി P. ലക്ഷ്മി പ്രിയക്ക് സ്നേഹോപഹാരം നൽകി

Share this News

പോളണ്ട് പോളിഷ് അക്കാദമി ഓഫ് സയൻസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജനറ്റിക്സീൽ P. H. D. നേടിയ പ്രധാനി വാക്കോട് സ്വദേശി P. ലക്ഷ്മി പ്രിയക്ക് DYFI വടക്കഞ്ചേരി മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരം DYFI ജില്ലാ പ്രസിഡന്റും തരൂർ MLA യും മായ  P. P. സുമോദ് നൽകി.

ചടങ്ങിൽ ബ്ലോക്ക്‌ സെക്രട്ടറി ഷകീർ , ബ്ലോക്ക്‌ ട്രഷറർ രജിൻ ,ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് മെമ്പർ സബിത സതീഷ് , മേഖല സെക്രട്ടറി ഷംസുദീൻ, മേഖല പ്രസിഡന്റ് സതീഷ് പ്രധാനി , മേഖല സെക്രട്ടറിയേറ്റ് മെമ്പർ രമേഷ് ,ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, യൂണിറ്റ് ഭാരവാഹികളായ വിനോദ്,ദിവ്യ, ബിനു എന്നിവർ പങ്കെടുത്തു .

വാർത്തകൾ WhatsApp ൽ ലഭിക്കുവാൻ താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/CmDWWX45r4DCeFGjnLfbAH


Share this News
error: Content is protected !!