
സൗജന്യ ആസ്‌മ-COPD രോഗനിർണ്ണയ ക്യാമ്പ്
2024 മാർച്ച് 04 തിങ്കളാഴ്‌ച വൈകു. 3.30 മുതൽ 5.30 വരെ
സ്ഥലം:
ഡോ. മീനാക്ഷി സുന്ദരം ക്ലിനിക്കിന് സമീപം
കിഴക്കഞ്ചേരി റോഡ്, വടക്കഞ്ചേരി
ഡോ. ബിജിഷ
(MBBS, MD (Pulmonary Medicine)
ക്യാമ്പിന് നേത്യത്വം നൽകുന്നു
ക്യാമ്പ് ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് മാത്രം
തുടർന്നും ഡോക്‌ടറുടെ സേവനം എല്ലാ തിങ്കളാഴ്‌ചയും, ബുധനാഴ്‌ചയും വൈകു. 3.30 മുതൽ 5.30 വരെ ലഭ്യമാണ്
ശ്വാസകോശ രോഗമുള്ളവരും രോഗം സംശയിക്കുന്നവരും നിർബന്ധമായും ചെയ്തിരിക്കേണ്ട 950 രൂപ ചിലവ് വരുന്ന സ്പൈറോമെട്രി ടെസ്റ്റ് കുട്ടികൾക്കായുള്ള 300 രൂപ ചിലവ് വരുന്ന ബ്രീത്തോമീറ്റർ ടെസ്റ്റ് എന്നിവ സൗജന്യമായി ചെയ്യുന്നു.
സ്പൈറോമെട്രി ടെസ്റ്റ് എന്തിനുവേണ്ടി?
▪️ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത മനസ്സിലാക്കുവാൻ
▪️ ശ്വാസകോശ സംബന്ധമായ അലർജി കണ്ടെത്തുവാൻ
▪️പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുവാൻ
▪️ശ്വാസകോശ രോഗങ്ങൾ മൂലം ശ്വാസകോശത്തിനുണ്ടായ വീക്കം, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവ മനസ്സിലാക്കുവാൻ
*രോഗ ലക്ഷണങ്ങൾ*
▫️ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം
▫️ഇടയ്ക്കിടെ ഉണ്ടാകുന്നതുമ്മൽ, മൂക്കൊലിപ്പ്
▫️ശ്വാസം മുട്ടൽ അനുഭവപ്പെടൽ
▫️ തുമ്മുമ്പോൾ തുടർച്ചയായി 10-15 തവണ നീണ്ടുനിൽക്കുക
▫️വിട്ടുമാറാത്ത ചുമ (പ്രത്യേകിച്ച് രാത്രിയിൽ അല്ലെങ്കിൽ അതിരാവിലെ വലിവ് (നെഞ്ചിൽ നിന്ന് വിസിലടിക്കുന്നപോലുള്ള ശബ്ദത്തോടുള്ള ശ്വാസോച്ഛ്വാസം)
▫️അടിക്കടി ഉണ്ടാകുന്ന ശ്വാസം മുട്ടൽ, കഫക്കെട്ട്, ന്യുമോണിയ
▫️നടക്കുമ്പോൾ കിതപ്പും, ശ്വാസതടസവും
ശ്വാസകോശരോഗങ്ങൾ തുടക്കത്തിൽ കണ്ടെത്താനായാൽ ചികിത്സ എളുപ്പവും ചിലവ് ചുരുങ്ങിയതുമാണ്. ആയതിനാൽ സൗജന്യ സ്പൈറോമെട്രി, ബ്രീത്തോമീറ്റർ എന്നി ടെസ്റ്റിനായ് ഇന്ന് തന്നെ ബുക്ക് ചെയ്യുക.
ഓഫീസ് ജോലിക്കാർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് വൈകുന്നേരങ്ങളിൽ കൺസൾട്ടേഷൻ ഇനിമുതൽ ഏറെ സൗകര്യം
ഡോക്‌ടറുടെ സേവനത്തിനും ബുക്കിംഗിനും വിളിക്കുക
👇🏻
9946 013559