
സൗഹൃദ ജനകീയ കൂട്ടായ്മ, ജനകീയ വായനശാലയുടെ പൊതുയോഗത്തിൽ സെക്രട്ടറി അസീസ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് പ്രീത രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവത സെക്രട്ടറി ജെസ്‌ന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ശ്രുതി വരവുചെലവ് കണക്കവതരിപ്പിച്ചു. പത്താം വാർഡ് മെമ്പർ എ. എം സേതു ആശംസ അറിയിക്കുകയും, കൺവീനർ ശ്രീനാഥ് നന്ദി പറഞ്ഞു.
പൊതുയോഗത്തിൽ പുതിയ നിർവ്വാഹക സമിതിയെ തെരഞ്ഞെടുത്തു.
യോഗത്തിൽ തെരഞ്ഞെടുത്ത പുതിയ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും :
01. പ്രീത രവി – പ്രസിഡന്റ്
02. അസീസ് – വൈ. പ്രസിഡന്റ്
03. പദ്മദാസ് – സെക്രട്ടറി
04. ബിജു ജോസഫ് – ജോ. സെക്രട്ടറി
05. സുരേഷ് – ട്രെഷറർ
എക്സിക്യൂട്ടീവ് അംഗങ്ങൾ
06. കൃഷ്ണൻ കുട്ടി
07. റഫീഖ്
08. അബ്ദു
09. ശ്രീരാഗ്
10. സജീർ
11. സുനീഷ്
12. ശ്രീനാഥ്
13. വേണു
14. ശശി മംഗലം
15. റഷീദ്
16. ഉഷ
17. രമ്യ
18. അഭിജിത്ത്
19. മേരി സാജു
20. കാജ
21. കിരൺ
22. ജലജ
23. ശ്രുതി
24. ഉണ്ണിമുഹമ്മദ്
25. ജോൺ മണക്കളം
തുടർന്ന് സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി 6 നിത്യോപയോഗ ഉൽപ്പനങ്ങളുടെ നിർമ്മാണം പഠിപ്പിക്കുന്ന ക്ലാസ്സ് സന്തോഷ് അറയ്ക്കൽ നയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
