വാഹനാപകടത്തിൽ മേരിഗിരി കുബ്ലപ്പാടി അനൂപ് (23) മരിച്ചു

Share this News

ദേശീയപാതയിൽ അമ്പാട്ടുകാവിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് വടക്കഞ്ചേരി മേരിഗിരി കുംബ്ലപ്പാടി  ഹരിദാസിന്റെ മകൻ എച്ച്. അനൂപ് (23) മരിച്ചു.  കാക്കനാട് സാരംഗ സോഫ്റ്റ്  വെയർ കമ്പനിയിൽ ഡിസൈനറാണ്. ആലുവ-എറണാകുളം റൂട്ടിൽ പോയ 3 ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു മറിയുകയായിരുന്നു. പിന്നാലെ വന്ന ലോറി അനൂപിന്റെ ദേഹത്ത് ഇടിച്ചതാണു മരണത്തിനിടയാക്കിയത്. മൃതദേഹം ആശുപത്രിയിൽ.

വാർത്തകൾ വിശദമായി വായിക്കുന്നതിന് താഴെ കാണുന്ന Whatsapp ലിങ്കിൽ ക്ലിക്ക് ചെയ്യുക

Vadakkenchery updation

https://chat.whatsapp.com/FMyA6Kp0f7RHEn7dwuEmLq


Share this News
error: Content is protected !!