ഊട്ടി പുഷ്പമേള മേയ് 20 മുതൽ

Share this News

ഊട്ടി പുഷ്പമേള മേയ് 20 മുതൽ

ഊട്ടി 124-ാം പുഷ്പമേള സസ്യോദ്യാനത്തിൽ നടക്കുന്ന പ്രസിദ്ധമായ പുഷ്പമേള മേയ് 20 നു തുടങ്ങും. 5 ദിവസങ്ങളിലായാണു പുഷ്പ് മേള.കോത്തഗിരി നെഹ്റു പാർക്കിൽ പച്ചക്കറിമേള മേയ് 7 നും 8 നും നടക്കും.ഗൂഡല്ലൂരിലെ സുഗന്ധവ്യഞ്ജന മേള മേയ് 13,14,15 തീയതികളിൽ നടക്കും.ഊട്ടി റോസ് ഷോ മേയ് 14,15 ന്.കുനൂർ സിംസ് പാർക്കിലെ പഴമേള മേയ് 28, 29 തീയതികളിലാണ്.കോവിഡ് പ്രതി സന്ധി കാരണം കഴിഞ്ഞ 2 വർഷമായി ഇവിടെ എല്ലാ മേളകളും റദ്ദാക്കിയിരുന്നു.റദ്ദാക്കിയ ഊട്ടി പുഷ്പമേളയും റോസ് ഷോയും പിന്നീട് വെർച്വലായാണു നടത്തിയത്.ഇപ്രാവശ്യത്തെ സീസണിൽ വിനോദ സഞ്ചാരികളുടെ തിരക്കു കൂടാനാണു സാധ്യതയെന്നാണു വിലയിരുത്തൽ. ഊട്ടിയിലെ 124-ാം പുഷ്പമേളയാണിത്. ഇന്ത്യയുടെ പല ഭാഗത്ത് നിന്നും നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.

Vadakkenchery Updation പ്രാദേശിക വാർത്തകൾക്ക് Link Click ചെയ്യുക

https://chat.whatsapp.com/FMyA6Kp0f7RHEn7dwuEmLq


Share this News
error: Content is protected !!