സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മൂലം അടഞ്ഞുകിടക്കുന്ന വടക്കഞ്ചേരി ടൗൺ

Share this News

മാർച്ച് 28, 29 തിയതികളിൽ ദേശീയ പണിമുടക്ക് തുടങ്ങി വടക്കഞ്ചേരി ടൗണിലെ വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങൾ

കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിൽ നയത്തിനെതിരെയാണ് ദേശീയ തലത്തിൽ ദ്വിദിന പണിമുടക്ക് നടത്തുന്നത്. തൊഴിൽ കോഡ് റദ്ദാക്കുക, സ്വകാര്യവത്കരണവും സർക്കാർ ആസ്തി വിറ്റഴിക്കൽ പദ്ധതിയും നിർത്തി വയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക് നടക്കുന്നത്.


Share this News
error: Content is protected !!