Share this News

ആലത്തൂർ കൊടുവായൂർ ചിരിപ്പിടാൻപാറ വെമ്പല്ലൂർ റോഡിൽ പുളികൾ കൂമ്പാരമായി വീണു കൂടുകയും മഴ മാറിയപ്പോൾ അതിൽ വഴികൾ ഉണ്ടായി ബൈക്കുകൾ വീഴാൻ തുടങ്ങി ഇതിനെ തുടർന്ന് ആലത്തൂർ ഫയർഫോഴ്സ് എത്തി അബ്ബാസിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടി റോഡ് വൃത്തിയാക്കി
ഇതിനു മുന്നേ ഈ മരം അപകട ഭീഷണിയായിരുന്നു മരം മുറിച്ചു മാറ്റണമെന്നുള്ള ആവശ്യവും ഉയർന്നിരുന്നു ഇതിൻ്റെ വാർത്തകളും വന്നിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News