ആലത്തൂർ ബൈപ്പാസിൽ കാറും  ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് അപകടം

Share this News

ആലത്തൂർ ടൗണിൽ നിന്നും ഹൈവേയിലേക്ക് കയറിയ വെളുത്തുള്ളി വിൽപ്പന നടത്തുന്ന ഓട്ടോറിക്ഷയും പാലക്കാട് ദിശയിൽ നിന്ന് വന്ന വധൂവരന്മാർ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. കാറിൽ വധു വരന്മാരും ഒരു കുട്ടി ഉൾപ്പെടെ അഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവരെ  ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News
error: Content is protected !!