Share this News

ദേവീചൈതന്യം അതിൻ്റെ പരമവൈഭവത്തിൽ ജ്വലിച്ചുനിൽക്കുന്ന മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ അഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ വേലമഹോത്സവം 1199 ഇടവം 8 (2014 മെയ് 22) ബുധനാഴ്‌ച നടത്തുന്നു
ഏപ്രിൽ 12 ന് കുറ നാട്ടുന്നതോടുകൂടി ആരംഭിക്കുന്ന വേലയുത്സവം കളമെഴുത്തുപാട്ട് കണ്യാർകളി, പറയെടുക് നായ്ക്കരവേല, എഴുന്നെള്ളത്ത് തുടങ്ങി മെയ് 25 ന് താലപ്പൊലിയോടെ സമാപിക്കുന്നു.






പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News