Share this News

ആമക്കുളം അമ്പാട്ടുപറമ്പിൽ കബീർ (52 ) അന്തരിച്ചു
ഇപ്പോൾ താമസിക്കുന്നത് കൊന്നഞ്ചേരി തീപ്പെട്ടികമ്പിനിക്ക് സമീപമുള്ള വീട്ടിൽ സംസ്ക്കാരം ഇന്ന് (09.04.2024) ചൊവ്വാഴ്ച ളുഹർ നിസ്കാരത്തിനു മുൻപ് ഷാഫി ജുമാഅത്ത് ഖബർസ്ഥാനിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News