Share this News

പുതുക്കോട് മണപ്പാടം സെന്ററിൽ ബാർബർ ഷോപ്പ് നടത്തുന്ന മണപ്പാടം വടക്കേക്കളം അയ്യപ്പൻ മകൻ പ്രജീദ് (30) നെ വീടിന് പരിസരത്തുള്ള തൊടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ..
വടക്കഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News