Share this News

പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിൽ കോട്ടേകുളത്തിന് സമീപം ഒടുകിൻചോടിലാണ് സംഭവം.കൊച്ചുപറമ്പിൽ വർക്കി (അപ്പച്ചൻ ) യാണ് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ചത്.കൊല ചെയ്യുന്നതിന് മുമ്പ് വടക്കഞ്ചേരി പോലീസിൽ വിവരമറിയച്ചിരുന്നു, സംഭവസ്ഥലത്ത് പാഞ്ഞെത്തിയ വടക്കഞ്ചേരി CI യുടെ നേതൃത്വത്തിലുള്ള പോലിസും നാട്ടുകാരും സമീപത്തിൽ തോട്ടം തൊഴിലാളികളും ചേർന്നാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച വർക്കിയെ രക്ഷപ്പെടുത്തിയത്,കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്ന് പറയപ്പെടുന്നു.
വാർത്തകൾ WhatsApp ൽ ലഭിക്കുവാൻ താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HdkMvnTRf2D2zllFHpPFrW





Share this News