മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രസാന മെത്രാപോലിത്ത യുഹാനോൻ മാർ മിലിത്തോസ് മെത്രാപോലിത്തയുടെ ഭവന നിർമ്മാണ പദ്ധതിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം നടത്തി

Share this News


മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രസാന
മെത്രാപോലിത്ത
യുഹാനോൻ മാർ മിലിത്തോസ്
മെത്രാപോലിത്തയുടെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്നും 8.5 ലക്ഷം രൂപ അനുവദിച്ച് ചെറുകുന്നം ഓർത്തഡോകസ് ദേവാലയത്തിനു സമീപം ചെറുക്കുന്നത്ത് കണ്ടൻ മുത്തൻ മകൻ പ്രകാശന് അനുവദിച്ച ഭവനം പണി പൂർത്തികരിച്ച്
തൃശൂർ ഭദ്രാസന മെത്രാപോലിത്ത            അഭി :യുഹാനോൻ മാർ മിലിത്തോസ് തിരുമേനി പ്രാർത്ഥനാ അനുഗ്രഹാശംസകളോടെ
ഈ ഭവനത്തിൻ്റെ താക്കോൽ പ്രകാശനും കുടുംബത്തിനും നൽകി.
തദ്ദവസരത്തിൽ തൃശൂർ ഭദ്രാസന സെക്രട്ടറി Fr.സണ്ണി പുളിക്കകുടിയിൽ ,Fr ജോസഫ് ചാമവിള ,വികാരി Fr. സാജൻ
കാഞ്ഞിരംപാറ, വാർഡ് മെമ്പർ സുജ അനിൽ, ട്രസ്റ്റി ജോബി വാഴപ്പിള്ളി, സെക്രട്ടറിപൗലോസ് കണക്കൻമാവുടിയിൽ , എന്നിവർ ആശംസകൾ അറിയിച്ചു. സെൻ്റ് തോമസ് ദേവാലയ കമ്മറ്റി അംഗങ്ങളും സുഹൃത്തുകളും ബന്ധുക്കളും സന്നിഹിതരായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!