Share this News
വടക്കഞ്ചേരി ആദ്യകാല കുടിയേറ്റ കർഷകനായ കണക്കൻതുരുത്തി വട്ടക്കുന്നേൽ അഗസ്റ്റിൻ (81)(കൊച്ചേട്ടൻ)അന്തരിച്ചു
സംസ്ക്കാരം (12.06.2024) ബുധനാഴ്ച കാലത്ത് 10 മണിക്ക് രാജഗിരി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
ഭാര്യ മറിയക്കുട്ടി
മക്കൾ : സെലിൻ, ട്രീസ, ലാലി, ലീന, സീന.
മരുമക്കൾ : തോമസ്കുട്ടി, സെബാസ്റ്റ്യൻ, തോമസ്, ബിജു, സജി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News