Share this News
അഞ്ചുമൂർത്തി മംഗലം വാവുള്ളിയൻകാട് കൃഷ്ണൻ (84) അന്തരിച്ചു
സംസ്കാരം നാളെ (12-06-2024) രാവിലെ 10 മണിക്ക് വീടുവളപ്പിൽ
ഭാര്യ:കാർത്തിയാനി.
മക്കൾ-ആനന്ദ്(കാർഷിക സർവലാശാല സെക്ഷൻ ഓഫീസർ മണ്ണൂത്തി) ,ആമോദ്(NCC ഓഫീസ് പാലക്കാട്) ,
ആശ.മരുമക്കൾ- സുമ(അദ്ധ്യാപിക ഗേൾസ് ഹയർസെക്കന്ററി സ്കൂൾ നെന്മാറ),ദർശന(അദ്ധ്യാപിക പി കെ എച്ച് എസ് മഞ്ഞപ്ര),ദനേഷ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News