കല്ലിങ്കപാടം മങ്ങോട് വൈദ്യുതി ലൈനിലേക്ക് മരം വീണു

Share this News


കല്ലിങ്കപാടം മങ്ങോട് വൈദ്യുതി ലൈനിലേക്ക് മരം വീണു

കലിങ്കപ്പാടത്തു നിന്ന് കണ്ണമ്പ്രക്ക് പോകുന്ന വഴിയിൽ  മാങ്ങോട് ഇറക്കം കഴിഞ്ഞിട്ടുള്ള ഭാഗത്താണ് ലൈൻ കമ്പിയിലേക്ക് മരം വീണു കിടക്കുന്നത്. ടോൾ കൊടുക്കാതെ  പോകുന്ന പ്രധാന പാതയാണ് ഇത് വാണിയംപാറ മുതൽ കണ്ണമ്പ്ര വഴി ഇരട്ടക്കുളത്തേക്ക് പോകുന്ന വഴിയിൽ  ഇരുഭാഗങ്ങളിലും  ഇടതൂർന്ന മരങ്ങൾ നിൽക്കുന്നതിനാൽ കാറ്റും മഴയുള്ള സമയത്ത് ഇതിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക  ആളുകൾ ജാഗ്രത പാലിക്കേണ്ടതാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!