Share this News

കോരൻചിറ മേനോൻതരിശ് കീഴ്പ്പിള്ളി തോട്ടത്തിൽ പൗലോസ് (84) അന്തരിച്ചു .
സംസ്ക്കാരം ഇന്ന് (26.06.2024) വൈകിട്ട് 3.30 ന് എരുക്കിൻചിറ സെന്റ്‌മേരിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ:ഏലിയാമ്മ,
മക്കൾ :ഓമന, ബെന്നി, ഷെല്ലി, സോണി.
മരുമക്കൾ :ജോർജ്, സൂസൻ, ഷൈനി, രാജു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News