Share this News
വടക്കഞ്ചേരിയിൽ ഫാൻസി കട കുത്തി തുറന്ന് മോഷണം
വടക്കഞ്ചേരി പഴയ പോസ്റ്റോഫീസ് റോഡിലുള്ള ദിയ ഫാൻസി ആൻഡ് ഇമിറ്റേഷൻ ജ്വല്ലറി എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത് ഇന്നലെ രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്
കടയുടെ പിൻഭാഗത്ത് ഒരാൾക്ക് കടക്കാവുന്ന വിധത്തിൽ കുത്തി തുറന്നാണ് അകത്തു കയറിയത് സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്ന മൂന്നുലക്ഷത്തോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി ഫിംഗർ പ്രിൻ്റും മറ്റു തെളിവുകളും ശേഖരിച്ചു ഉടൻതന്നെ പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
Share this News