
ലിവ് ആയുർ – ആയുർവ്വേദ ചികിത്സാലയം വടക്കഞ്ചേരി
സൗജന്യ ചികിത്സാ ക്യാമ്പ്
2024 ജൂലൈ 13, 14 തിയ്യതികളിൽ
രാവിലെ 10 മണി മുതൽ വൈകുന്നേരം 3 വരെ
ക്യാമ്പിൽ പ്രത്യേകമായ ചികിത്സകൾ ലഭിക്കുന്നവ
👉മുട്ട് വേദന, സന്ധിവേദന, വാതരോഗങ്ങൾ
👉നടുവിൽ നിന്ന് കാലിലേക്കിറങ്ങുന്ന-
വേദനകൾ, തരിപ്പ്, കടച്ചിൽ, പുകച്ചിൽ
👉നട്ടെല്ലിനുള്ളിൽ തേയ്മാനം
👉നട്ടെല്ലിലെ ഞരമ്പ് കുടുങ്ങൽ
👉ഡിസ്‌ക് തെറ്റൽ, നീർക്കെട്ട്
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്
▪️സൗജന്യ പരിശോധന
▪️ സൗജന്യ മരുന്നുകൾ
▪️ഉഴിച്ചിൽ, കപ്പിംഗ് തെറാപ്പി എന്നിവയിൽ തുടർചികിത്സാ ആനുകൂല്യങ്ങൾ
സ്ത്രീകൾക്ക് ലേഡി ഡോക്ടറുടെയും സേവനം ലഭ്യമാണ്
കർക്കിടക ചികിത്സ
ജീവിതശൈലി രോഗങ്ങളായ അമിതഭാരം, പ്രമേഹം, കോളസ്ട്രോൾ, ബ്ലെഡ് പ്രഷർ, വെരിക്കോസ് വെയിൻ, മൈഗ്രയൻ, അലർജി, നടുവേദന, എല്ലുതേയ്‌മാനം, സന്ധി രോഗങ്ങൾ, ഉദര രോഗങ്ങൾ, മൂലക്കുരു, ഫിഷർ, ഫിസ്റ്റുല, ആർത്തവക്രമക്കേട്, PCOD, ഗർഭാശയമുഴ, വെളളപോക്ക്, വന്ധ്യത, ബീജത്തിൻ്റെ കൗണ്ട് കുറവ്, പ്രസവാനന്തര ചികിത്സ, മൂത്രക്കല്ല്, ബാലരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, സോറിയാസിസ്, എക്‌സിമ, കാലിലെ ആണി, അരിമ്പാറ, മുഖക്കുരു, മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.
BOOK NOW
👇🏻
9847113414
ലിവ് ആയുർ – ആയുർവ്വേദ ചികിത്സാലയം
റോയൽ ജംഗ്ഷൻ, വടക്കഞ്ചേരി –
Ph: 9847113414

