കൊടുവായൂർ -കുനിശ്ശേരി വഴിയിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരം മുറിച്ചു മാറ്റി.

Share this News

കൊടുവായൂർ -കുനിശ്ശേരി വഴിയിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരം മുറിച്ചു മാറ്റി

കൊടുവായൂരിൽ നിന്നും കുനിശ്ശേരി പോകുന്ന വഴിയിൽ നായ്ക്കത്തറയിൽ ശിവൻ കോവിലിലേക്ക് പോകുന്ന റോഡ് അരികിൽ ഏതു നിമിഷവും വീഴാവുന്ന സ്ഥിതിയിലായിരുന്ന പൂവാക മരം മുറിച്ചു മാറ്റി
അടി ദ്രവിച്ച അവസ്ഥയിൽ നിൽക്കുന്ന ഈ മരം അടിയന്തരമായി നീക്കം ചെയ്യണമെന്ന് അബ്ബാസ് വെമ്പല്ലൂർ അധികാരികളോട് ആവശ്യപ്പെടുകയും  ഇതിനു  വേണ്ട നടപടികൾ എടുക്കുന്നതിന് സാഹചര്യം ഒരുക്കുകയും ചെയ്തു
സ്കൂൾ വാഹനങ്ങൾ, വഴിയാത്രക്കാർ തുടങ്ങി ജനങ്ങൾക്ക് ഈ മരം വലിയ ഭീഷണിയായിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!