നെല്ലിയാമ്പതി ചെറുനെല്ലിയിൽ റോഡിൽ മരം വീണ് ഗതാഗതതടസ്സം.

Share this News

നെല്ലിയാമ്പതി ചെറുനെല്ലിയിൽ റോഡിൽ മരം വീണ് ഗതാഗതതടസ്സം. ഇന്ന് രാവിലെ 7 മണിക്കാണ് റോഡിന് കുറുകെ മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. ശക്തമായ കാറ്റിലും, മഴയിലും ആണ് മരം റോഡിൽ നിലംപതിച്ചത്. കഴിഞ്ഞ ദിവസവും ഈ റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. മൂന്ന് മണികൂർ ഗതാഗതം തടസപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!