വാണിയംപാറ മേലേ ചുങ്കത്ത് വാഹനങ്ങളുടെ കൂട്ട ഇടി

Share this News

വാണിയമ്പാറ മേലേചുങ്കത്ത് വാഹനങ്ങളുടെ കൂട്ടി ഇടി. കണ്ണമ്പ്ര ഭാഗത്ത് നിന്നും വന്ന ഒമ്നി വാൻ തൃശ്ശൂർ ഭാഗത്തേക്ക് തിരിയുമ്പോൾ തമിഴ്നാട് ബസ് വന്നിടിക്കുകയായിരുന്നു. കാറിലുള്ള വ്യക്തിക്ക് ചെറിയ പരിക്ക്. വൻ ദുരന്തമാണ് ഒഴിവായത്. മേലേ ചുങ്കത്ത് സർവ്വീസ് റോഡിന്റെ പണികൾ പാതിവഴിയിലാണ് . സർവീസ് റോഡ് ഇല്ലാത്തതിനാൽ ഇടയ്ക്ക് ഇടയ്ക്ക് ചെറിയ ചെറിയ അപകടങ്ങൾ ഉണ്ടാവാറുണ്ട്

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക

https://chat.whatsapp.com/BxU90EO11IC65Vl1NNYsoB


Share this News
error: Content is protected !!