Share this News

അഞ്ചുമൂർത്തി മംഗലം വാവുള്ളിയൻകാട് തട്ടാരക്കോട് ആലിങ്കിൽ വീട്ടിൽ പരേതനായ തെയ്യൻ മകൻ കൃഷ്ണൻകുട്ടി (72) അന്തരിച്ചു
സംസ്ക്കാരം ഇന്ന് (28-07-2024)- ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ
ഭാര്യ-സുഭദ്ര.
മക്കൾ-രേഖമോൾ,ഗീത,
അഭിലാഷ്. മരുമക്കൾ-രാധാകൃഷ്ണൻ,രാമപ്രസാദ്.
സഹോദരങ്ങൾ-കമലം,
രുഗ്മിണി,സരോജിനി,വേലായുധൻ,മോഹനൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News