Share this News
കടപ്പാറ ശ്രീനാരായണഗുരു ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് 03 ശനിയാഴ്ച്ച കാലത്ത് 5 മണി മുതൽ സന്ദീപ് ശാന്തിയുടെ കാർമികത്വത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടത്തുന്നു.
ചന്ദ്രൻ സ്വക്ഷേത്രമായ കർക്കിടക രാശിയിൽ കർക്കിടകവാവ് ദിവസം നമ്മുടെ പിതൃക്കൾ ചന്ദ്രമണ്ഡലത്തിൽ നിന്ന് അവരുടെ തലമുറയെ വീക്ഷിക്കുന്നുണ്ടെന്നസങ്കൽപ്പത്തിൽ നമുക്ക് ജന്മം നൽകിയ മാതാപിതാക്കളെയും അവരുടെ മുൻതലമുറകളെയും സ്‌മരിക്കുന്നതിനും അവരുടെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും പരേതാത്മാക്കളുടെ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനുവേണ്ടിഹൈന്ദവാചാരപ്രകാരം അർപ്പിക്കുന്ന
സ്മരണാഞ്ജലിയും പിതൃതർപ്പണവും
മുങ്ങിക്കയറാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
Share this News