Share this News

തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന MAM ബസ് നടത്തിയ കാരുണ്യയാത്രയിൽ പിരിഞ്ഞു കിട്ടിയ 24630 രൂപ ആലത്തൂർ എം.എൽ. എ കെ.ഡി പ്രസേന്നന് കൈമാറി ഇന്ന് രാവിലെ മുതൽ തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന MAM ബസിൻ്റെ ഒരു ദിവസത്തെ കളക്ഷൻ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
ബസിലെ ജീവനക്കാർ അന്നേ ദിവസത്തെ കൂലിയും അതേ പോലെ തന്നെ ബസിൻ്റെ ഡീസൽ പൈസ പോലും എടുക്കാതെയാണ് മുഴുവൻ തുകയും കൈമാറിയത്
ഉടമസ്ഥനായ അബ്ദുൾ ജലീൽ
കണ്ടക്ടറായ സുജിത്ത്, ഡ്രൈവർ മണിദാസൻ
എന്നിവർ ചേർന്നാണ് എം.എൽ.എയ്ക്കു തുക കൈമാറിയത്
കാരുണ്യ യാത്രയുടെ വീഡിയോ കാണുന്നതിന് 👇🏻https://youtu.be/1xX-zU3n8Mo?si=aZv3yORgDSyyfQei
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News