പീച്ചി ഡാം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ജയ് ക്രിസ്റ്റോ ഭവൻ സന്ദർശിച്ച് സഹായങ്ങൾ നൽകി

Share this News

പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണാറയിലെ ജയ് ക്രിസ്റ്റോ ഭവൻ സന്ദർശിച്ചു. മഴക്കെടുതി കാരണം മാറ്റി താമസിപ്പിച്ച അന്തവാസികൾക്കുള്ള ഭക്ഷണസാമഗ്രികൾ സിസ്റ്റർമാർക്ക് കൈമാറി. ക്ലബ്ബ് പ്രസിഡന്റ്
എ. യു ഉലഹന്നാൻ, സെക്രട്ടറി സനോജ് തോമസ് എ, ട്രഷറർ കുര്യാക്കോസ് കെ. ജി
D C ഡേവിസ് കൊള്ളന്നൂർ IPP ടോം നൈനാൻ ക്ലബ്ബ് മെമ്പർമാരായ വർഗീസ് K J, സുരേന്ദ്രൻ T V, ബെന്നി K P എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

Share this News
error: Content is protected !!