
മനുഷ്യനിർമ്മിത പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക,ഉത്തരവാദികളായ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ഇറിഗേഷൻ ഓഫീസിൽ സ്ഥിരം നിയമനം നടത്തുക , മനുഷ്യനിർമ്മിത പ്രളയത്തിന് കാരണക്കാരനായ മന്ത്രി കെ രാജൻ രാജിവയ്ക്കണം എന്ന് ആരോപിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇറിഗേഷൻ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ അധ്യക്ഷം വഹിച്ചു KPCCസെക്രട്ടറി അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു, ഡി സി സി മെമ്പർ കെ. സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി ബാബു തോമസ് സ്വാഗതവും ഷിബു പോൾ നന്ദിയും പറഞ്ഞു,പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് , K. N വിജയകുമാർ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, മിൽമ ഡയറക്ടർ ഭാസ്ക്കരൻ ആദം കാവിൽ , കെപിസിസി മെമ്പർ ലീലാമ്മ ടീച്ചർ, കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി . റോയി കെ ദേവസി,ശകുന്തള ഉണ്ണികൃഷ്ണൻ, കെ പി എൽദോസ്, മെമ്പർമാരായ സുശീല രാജൻ, ശ്രീജു ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിഫിൻ ജോയ്, പി.പി.റെജി, പ്രവീൺ രാജു, ആൽവിൻ ജോസ് ,ബിന്ദു ബിജു, ഫസീല നിഷാദ്, ടിവി ജോൺ ,കെ എം പൗലോസ്,എ സി മത്തായി, ഷിബു പീറ്റർ,പി പി ബാബു, അനിൽകുമാർ, മൊയ്തീൻകുട്ടി,ഷിബു മാരാക്കൽ,സി കെ ഷണ്മുഖൻ, എഡിസൺ, ജോളി ജോർജ്, വിനോദ് തേനം പറമ്പിൽ, ബേബി PGസിഡി ആൻറണി , ബിനു വിലങ്ങന്നൂർ,
ബേബി ചെറമ്പാട്ട്, തുടങ്ങിയവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

