Share this News
ഓഗസ്റ്റ് 1 മുതൽ 5 വരെ ഛത്തീസ്ഗഡിലെ റായ്‌പുരിൽ നടന്ന ദേശീയ പഞ്ചഗുസ്തിമ ത്സരത്തിൽ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടി സി .എസ്. സൗമ്യ. ഇതോടെ ഒക്ടോബറിൽ സ്പെയിനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. കേരളത്തിൽനിന്നുള്ള ആദ്യ വനിതാ നാഷണൽ റഫറിയാണ് സൗമ്യ. ചെമ്പൂത്ര -ചെമ്പാലിപ്പുറത്ത് സുധാകരൻ്റെയും ശാന്ത യുടെയും മകളാണ്.ലോക പഞ്ച ഗുസ്തി ചാമ്പ്യൻ കെ എം ഹരിയുടെ നേതൃത്വത്തിലാണ് പരിശീലനം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
Share this News