Share this News
വാണിയംപാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി OCYM -ന്റെ നേതൃത്വത്തിൽ Atreya Hospital – ലുമായി ചേർന്ന് 2024 ആഗസ്റ്റ് മാസം 11 ഞായറാഴ്ച രാവിലെ 10 മണിക്ക് വാണിയംപാറ എം.ജി.എം പാരിഷ് ഹാളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു ക്യാമ്പിൽ General medicine, ENT, Dental, Paediatric, Dietician, Neurology, Dermatology, Cardiology, Physiotherapy, എന്നീ ഡിപ്പാർട്ട്മെന്റിലുള്ള 9 ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നതായി വികാരി, എം ടി തോമസ്, OCYM സെക്രട്ടറി ബിൻസി ജോയ് എന്നിവർ അറിയിച്ചു. ബന്ധപ്പെട്ട വിവരങ്ങൾക്ക് Bincy Joy (Ocym Secretary) +919539051637
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx
Share this News