ആൻഡമാൻ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ചുവന്നമണ്ണ് സ്വദേശി ആശിഷ്

Share this News

ആൻഡമാൻ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ചുവന്നമണ്ണ് സ്വദേശി ആശിഷ്

ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയർ  ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 25 , 26 തീയതികളിൽ നടക്കുന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള ആൻഡമാൻ നിക്കോബാർ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ആൻഡമാൻ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ആശിഷ് കളിക്കുന്നു. ചുവന്നമണ്ണ് മുരിയ്ക്കൽ ലിനീഷ് -അശ്വതി ദമ്പതികളുടെ മകനായ ആശിഷ് പട്ടിക്കാട് ഗവൺമെൻറ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.7 മാസമായി വിസാർഡ് ഫുട്ബോൾ അക്കാദമി കണ്ണമ്പ്രയിൽ പരിശീലനം ചെയ്തുവരുകയാണ് ആശിഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

Share this News
error: Content is protected !!