Share this News

ശ്രീ നാരായഗുരു ഭക്ത സമാജത്തിൽ പതാക ഉയർത്തി
170-ാം മത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി വാണിയംപാറ എസ് എൻ നഗറിൽ ഗുരു മന്ദിരത്തിൽ സമാജം സെക്രട്ടറി എൻ.സി രാഹുൽ പതാക ഉയർത്തി എക്സിക്യൂട്ടീവ് അംഗങ്ങളും ബാലസമാജം, മാതൃ സമാജം ഭാരവാഹികളും പങ്കെടുത്തു. ശ്രീ നാരായണഗുരു ജയന്തി ദിനത്തിൽ സമാജം മന്ദിരത്തിൽ കാലത്ത് 9 മണി മുതൽ പ്രാർത്ഥന ഉണ്ടായിരിക്കും 12 മണി മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും . ഗുരു പൂജയ്ക്കും തുടർന്നുള്ള പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

Share this News