❇️ ഡിപ്ലോമ ,ഐ ടി ഐ സ്‌പോട്ട് അഡ്മിഷൻ

Share this News



വടക്കഞ്ചേരി: വള്ളിയോട് സെൻറ് മേരീസ് പോളിടെക്‌നിക്‌ കോളേജ് ,ഐ ടി ഐ 2024 -25 അധ്യയന വർഷത്തിലെ ഒഴിവുള്ള ഗവൺമെൻറ്,മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നു.ഓഗസ്റ്റ് 27 ,29,30,31 തീയതികളിൽ സെൻറ് മേരീസ് കോളേജിൽ രാവിലെ 9 മണിമുതൽ 11 മണിവരെ എത്തുന്നവരിൽ നിന്നും മാർക്കടിസ്ഥാനത്തിൽ ആയിരിക്കും  അഡ്മിഷൻ ലഭിക്കുക .വിദ്യാർഥികൾ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതാണ്.



♦️ഡിപ്ലോമ  കോഴ്സുകൾ👇

✅Mechanical Engineering
✅Automobile Engineering
✅Electrical & Electronics
     Engineering
✅Civil Engineering
✅Computer Engineering
✅Fire Technology &Safety
   
🔅(യോഗ്യത : SSLC )

♦️ഐ ടി ഐ കോഴ്സുകൾ👇

🛠️Fitter
🛠️Electrician
🛠️MMV (mechanic motor vehicle)



✳️ പ്രത്യേകതകൾ✳️

🔸കേരളത്തിൽ
     വൈദികർ നടത്തുന്ന
     രണ്ട് സ്ഥാപനങ്ങളിൽ      
     ഒന്ന്
🔸100%  Placement assistance

✡️ *2024 Campus 
     Placement* ⬇️

• HI Mando- 18/01.2024
• IMMCO – 01/02/2024
• POPULAR HYUNDAI
   07/02/202
   19/02/2024
• Popular V-
   Maruti-20/02/2024
• Digital Ede


Share this News
error: Content is protected !!