Share this News

യോഗാസന ചാമ്പ്യൻഷിപ്പിൽ കിഴക്കഞ്ചേരി സ്വദേശി ഇരൂരിക്കൽ ജെന്നി സിറിയക് -ന് ആറാം തവണയും സംസ്ഥാന കിരീടം
യോഗ അസോസിയേഷൻ ഓഫ് കേരളയും സംസ്ഥാന സ്പോർട്സ് അസോസിയേഷനും ചേർന്ന് കോഴിക്കോട് വച്ചു നടത്തിയ മത്സരത്തിൽ 45 വയസ്റ്റിന് മുകളിലുള്ളവരുടെ മത്സര ത്തിലാണ് ജെന്നി സിറിയക് ഒന്നാം സ്ഥാനം ലഭിച്ചത്
എട്ട് -10 വയസ് വിഭാഗത്തിൽ ഋഷ്‌വിക് ഒന്നാം സ്ഥാനവും, 18 -21 വിഭാഗത്തിൽ ആനന്ദ്
എലവഞ്ചേരി രണ്ടാം സ്ഥാനവും, 25 -30 വിഭാഗത്തിൽ അർജുൻ പട്ടാമ്പി മുന്നാം സ്ഥാനവും നേടി, 35 – 45 വിഭാഗത്തിൽ രമ്യ ആലത്തൂർ, 16-18 വിഭാഗത്തിൽ ജിതിൻ കൃഷ്ണ എന്നിവരും മൂന്നാം സ്ഥാനം നേടി. ജില്ലയിൽനിന്ന് 55 പേർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News