വിശ്വഹിന്ദു പരിഷത്ത് വടക്കഞ്ചേരിയിൽ  ഗണേശ ഉത്സവത്തിന്റെ നിമഞ്ജന ഘോഷയാത്ര സംഘടിപ്പിച്ചു

Share this News

വിശ്വഹിന്ദു പരിഷത്ത് വടക്കഞ്ചേരിയിൽ  ഗണേശ ഉത്സവത്തിന്റെ നിമഞ്ജന ഘോഷയാത്ര സംഘടിപ്പിച്ചു

ഘോഷയാത്ര മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

വിശ്വഹിന്ദു പരിഷത്ത് വടക്കഞ്ചേരിയിൽ നടത്തിയ ഗണേശ ഉത്സവത്തിന്റെ നിമഞ്ജന ഘോഷയാത്ര മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഗണേശ വിഗ്രഹ ഘോഷയാത്ര നഗരത്തെ ഭക്തിസാന്ദ്രമാക്കി കിഴക്കഞ്ചേരി മംഗലം കണ്ണമ്പ്ര വിവിധഭാഗങ്ങളിൽ പ്രതിഷ്ഠിച്ച ഗണേശ ഗ്രഹങ്ങൾ ചെറു ഘോഷയാത്രകൾ ആയി വടക്കഞ്ചേരി മന്ദമയിതാനത്ത് എത്തി തുടർന്ന് മംഗലം പുഴയിലെത്തി ഗണേശ വിഗ്രഹ നിമഞ്ജനത്തോട്  ഗണേശോത്സവത്തിന്  സമാപനമായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!