സംസ്ഥാന പാതയിൽ കരിപാലിവളവിൽ ടിപ്പർ ലോറി മിനി ടെമ്പോയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Share this News

ടിപ്പർ ലോറി മിനി ടെമ്പോയിൽ ഇടിച്ച് അപകടം

സംസ്ഥാന പാതയിൽ കരിപാലിവളവിൽ ടിപ്പർ ലോറി മിനി ടെമ്പോയിൽ ഇടിച്ച് ടെബോ ഡ്രൈവർക്ക്  ഗുരുതരമായി പരിക്കേറ്റു അരമണിക്കൂറോളം ഡ്രെെവർ കുടുങ്ങി നാട്ടുകാരാണ് വാഹനം പൊളിച്ച്  പുറത്തെടുത്തത്. ഉച്ചക്ക് 1.10നാണ് സംഭവം മംഗല ഡാം ഭാഗത്ത് നിന്നും കല്ല് വന്ന ടിപ്പറിൽ നിയന്ത്രണ തെറ്റി ടെമ്പോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. സംഭവത്തെ തുടർന്ന് മുക്കാൽ മണിക്കൂർ ഗതാഗതം തടസപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News
error: Content is protected !!