Share this News
തിരിച്ചറിയുന്നവർ വിളിക്കുക
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉള്ള ഇദ്ദേഹം രാധാകൃഷ്ണൻ എന്നാണ് പേര് പറഞ്ഞത് വടക്കഞ്ചേരി , വാണിയമ്പാറ മകൻ രവീന്ദ്രൻ എന്നീ ഡീറ്റയിലുകൾ നൽകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളിലായി അവിടെ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് മരിച്ചു ബന്ധുമിത്രാതികൾ ആരെങ്കിലും ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക
+91 98479 85060
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News