Share this News
വടക്കഞ്ചേരി കാരയങ്കാട് പാറക്കുണ്ടിൽ താമസിക്കുന്ന വിജയൻ്റെ ഭാര്യ രാധ (50) യെ ഇന്ന് (തിങ്കൾ 16/09/24) കാലത്ത് 9 മണി മുതൽ കാൺമാനില്ല.
പച്ച കളർ പട്ടുസാരിയും ബ്ലൗസുമാണ് കാണാതായ സമയത്ത് ധരിച്ചിരിക്കുന്ന വസ്ത്രം.
കണ്ടുകിട്ടുന്നവർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലോ താഴേ കാണുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
049-22255100,
9497980636,
9287970664.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News