Share this News
ആലത്തൂർ തിരുനബി (സ)ജീവിതം ദർശനം എന്ന ശീർഷകത്തിൽ ആലത്തൂർ സോൺ മീലാദ് റാലി നടത്തി. എ എസ് എം സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ദേശീയ മൈതാനിയിൽ സമാപിച്ചു. തുടർന്ന് സമസ്ത സെക്രട്ടറി കെ എസ് തങ്ങളുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ല ഉപാധ്യക്ഷൻ അബ്ദുൽ റഷീദ് അൽ ഹസനി സന്ദേശ പ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ സിദ്ധീഖ് ഹാജി തില്ലങ്കാട് ,ഹാഷിം തങ്ങൾ തെക്കേപൊറ്റ , അഷ്‌റഫ് മമ്പാട് , അഹമ്മദ് കബീർ അൻവരി, ഇബ്രാഹിം അശ്‌റഫി ,ശെരീഫ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി, ചിതലി ശിഹാബ് സഖാഫി, റഫീഖ് ചുണ്ടകാട്, നസീർ സഖാഫി, ഇസ്മായിൽ ഹാജി, ജുനൈദ് സഖാഫി, അസീസ് സഖാഫി നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News