Share this News
പട്ടിക്കാട് കൊല്ലമ്മാവുടിയിൻ മത്തായിയുടെ ഭാര്യ ലീലാമ്മ (64) അന്തരിച്ചു. ആലത്തൂർ K.K.M.L.P.S റിട്ട. അധ്യാപികയാണ്. കൊരട്ടി പടിയാട്ടിൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ (26.09.2024) ബുധനാഴ്ച 11.30 ന് കരിപ്പിക്കുന്ന് മാർ ബസേലിയോസ്സ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: അനൂപ് കെ. മത്തായി, ദീനൂപ് കെ. മത്തായി. മരുമക്കൾ: ഹാപ്പി , ജിപ്സി
പ്രാദേശിക വാർത്തകൾ Whats app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/IKYCbmD6jIT1AiauAD1wKF
Share this News