Share this News

സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു
മുടപ്പല്ലൂർ കാത്താൻ പൊറ്റയിൽ നച്ചിക്കാട് കനാലിൽ മുടപ്പല്ലൂരിലെ എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ്
അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകിട്ട് 4:30 ആയിരുന്നു സംഭവം . കുട്ടികളെ വീടുകളിൽ കൊണ്ട് വിട്ട് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.നാലു കുട്ടികളും ഹെൽപ്പറും ഡ്രൈവറും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. ബസ് ഓട്ടത്തിനിടയിലെ കനാലിൽ തെന്നി നീങ്ങുകയായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News