Share this News

പാലക്കാട് ജില്ലാ പോലീസ് ഗെയിംസ് & അത്ലറ്റിക് മീറ്റിന് സമാപനമായി
8 , 9 തിയ്യതികളിൽ പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മത്സര ഇനങ്ങൾക്കാണ് തിരശ്ശീല വീണത് .മേളയുടെ സമാപന സമ്മേളനം ബഹു. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആർ ആനന്ദ് IPS. നിർവഹിച്ചു. പാലക്കാട് ജില്ലയിലെ DySP മാരടക്കം 800ഓളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News