അഞ്ചുമൂർത്തിമംഗലം അമ്പാട്ടുപറമ്പിൽ  കെ.കെ. കബീർ അന്തരിച്ചു.

Share this News

അഞ്ചുമൂർത്തിമംഗലം അമ്പാട്ടുപറമ്പിൽ കുഞ്ഞു സാഹിബ്ബ് മകൻ കെ.കെ. കബീർ (ഇപ്പോൾ അയിലൂർ ഒലിപ്പാറയിൽ താമസം) അന്തരിച്ചു. സംസ്കാരം ഇന്ന് (21-10-2024 – തിങ്കൾ) വൈകീട്ട് 4 മണിക്ക് മംഗലം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.മംഗലം തീപ്പെട്ടിക്കമ്പനി ഉടമയായിരുന്നു.
ഭാര്യ – സൈറാബാനു.
മക്കൾ – ബിനിൽ, ബിൻസി, ബിനി, ഷിൻസി മരുമക്കൾ – സാലിഹ്, ഷാജുദ്ദീൻ, സൗദു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!