വാൽക്കുളമ്പ് – പനം കുറ്റി റോഡ് തകർന്നു; കുഴികൾ അടച്ച് ജനകീയ പ്രതിഷേധം

Share this News

വാൽക്കുളമ്പ് – പനം കുറ്റി റോഡ് തകർന്നു; കുഴികൾ അടച്ച് ജനകീയ പ്രതിഷേധം

പന്തലാംപാടം മുതൽ തുടങ്ങുന്ന മലയോര ഹൈവേയിൽ ഉൾപ്പെടുന്ന വാൽക്കുളമ്പ് – പനംകുറ്റി റോഡിൻ്റെ ഇടയിലുള്ള ലവണപ്പാടം എന്ന ഭാഗത്ത് കൂടുതൽ കുഴികൾ ആയതിനെ തുടർന്ന് ജനങ്ങൾ ചേർന്ന് കുഴി അടച്ച് പ്രതിഷേധിക്കുകയായിരുന്നു. സ്കൂൾ കുട്ടികളും ബസ് റൂട്ടും ഉള്ള പ്രധാനപ്പെട്ട റോഡ് രണ്ട് വർഷമായി റീടാറിംഗ് ചെയ്തിട്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഇരുപതോളം വരുന്ന പ്രദേശവാസികളുടെ നേതൃത്വത്തിലാണ് ഞായറാഴ്ച്ച കുഴികൾ അടച്ചത്.ലവണപ്പാടം മുതൽ പോത്ത് ചാടി വരെയും റോഡിൻ്റെ കാര്യം ദുഃസഹമാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!