നീലിപ്പാറയിൽ വാഹന അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്.

Share this News

നീലിപ്പാറയിൽ വാഹന അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്.

നീലിപ്പാറ ആകാശപാതയ്ക്ക് സമീപത്ത് വാഹനങ്ങൾ തിരിയുന്ന ഭാഗത്ത് പാലക്കാട് ദിശയിലേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. പുതുക്കോട് സ്വദേശിയ്ക്കാണ് പരിക്ക് പറ്റിയത് .ഒരു കാലിന് ഗുരുതര പരിക്ക് ഉണ്ട്. KL49 G 7603 എന്ന നമ്പറിലുള്ള ബൈക്കിൽ സഞ്ചരിച്ച വ്യക്തിക്കാണ് അപകടം സംഭവിച്ചത്.  സർവ്വീസ് റോഡ് കൃത്യമായി പണിത് അടിപ്പാതയുടെ പണികൾ പൂർത്തിയാലേ അപകടങ്ങൾക്ക് അറുതി വരൂ. ഈ ഭാഗത്ത് സമാനമായ രീതിയിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!