Share this News

ദേശീയപാത 544 നീലിപ്പാറയിൽ വെച്ച് ടിപ്പറിൽ കാർ ഇടിച്ച് അപകടം
ദേശീയ പാത 544 നീലിപ്പാറയിൽ ടിപ്പർ യൂ ടേൺ എടുക്കുന്ന സമയത്ത് ദേശീയപാതയിലൂടെ പോകുന്ന കാർ ടിപ്പറിൻ്റെ അടിയിലേക്ക് കയറി കാറിൻ്റെ മുൻവശത്ത് തകരാർ സംഭവിച്ചു. ആളുകൾക്ക് ആർക്കും പരിക്കില്ല. ഇന്ന് രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്ത് തന്നെ ഉണ്ടായിരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News