Share this News

വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡിൽ പുതിയവീട്ടിൽ പി. എം മുഹമ്മദലി (65 – പഴയ പി എം എസ് ബസ് ഉടമ) അന്തരിച്ചു. സംസ്കാരം ഇന്ന് (27.10.2024 – ഞായർ) 4. 30ന് വടക്കഞ്ചേരി ഷാഫി പള്ളി ഖബർസ്ഥാനിൽ. ഭാര്യ : ഷെഹീദാ മക്കൾ: ഹിലാൽ, ഷമീല ഷബീന മരുമക്കൾ: മെഹ്രുന്നിസ, അലി, റമീസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News