Share this News

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. കൈകളിൽ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി. ദീപങ്ങൾ കൂടാതെ മധുരം നൽകിയും രാജ്യം ഇന്ന് ഒന്നാകെ ദീപാവലി ആഘോഷിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെയാണ് ദീപാവലി അടയാളപ്പെടുത്തുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News