Share this News

ചേറും കോട് പരേതനായ കണ്ണൻ ഭാര്യ തായു (79) അന്തരിച്ചു
അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ചേറും കോട് പരേതനായ കണ്ണൻ ഭാര്യ തായു (79) അന്തരിച്ചു. സംസ്ക്കാരം നാളെ (01.11.2024-വെള്ളി ) രാവിലെ 11 മണിക്ക് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ
മക്കൾ: ശിവശങ്കരൻ, ബാബു മരുമക്കൾ : വിജയകുമാരി (അംഗന വാടി വർക്കർ), പ്രേമ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News